ഞാൻ ഉണ്ണി. 23 വയസ്സ്. ഡിഗ്രി കഴിഞ്ഞ് കൊച്ചിയിലെ ഒരു ഷോപ്പിങ് മാളിലെ സൂപ്പർ മാർക്കറ്റിൽ സ്റ്റോർ മാനേജർ ആയി ജോലി ചെയ്യുന്നു.
ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവങ്ങളെക്കുറിച്ച് ആണ്. പറഞ്ഞ് തുടങ്ങണം എങ്കിൽ തുടക്കം മുതൽ തുടങ്ങണം.
ഞാൻ ജോലിയിൽ ജോയിൻ ചെയ്ത...