This story is part of the വിമൺസ് ഡേ series
"നിനക്കിന്ന് ഇവിടെ കിടന്നുകൂടേ?" എൻ്റെ മുഖം മെല്ലെ ഉയർത്തി നിമിഷ എന്നോട് ചോദിച്ചു. ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യമായിരുന്നു. പക്ഷേ എന്തുമറുപടി പറയണം എന്ന് ഉറപ്പില്ലായിരുന്നു. ഹോസ്റ്റലിൽ അറ്റൻ്റൻസ് ഒന്നും ഇല്ല. കൂടുതലും ജോലിക്കാരികൾ ആണ്...